ഉദയംപേരൂർ: കണ്ണേമ്പിള്ളിൽ സോമൻ (63) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് തൃപ്പൂണിത്തുറ പൊതുശ്മശാനത്തിൽ. ഭാര്യ: ഗിരിജ. മക്കൾ: മനോജ്, മമിത. മരുമക്കൾ: സൗമ്യ, പരേതനായ ജിനേഷ്.