അങ്കമാലി: തുറവൂർ പെരിഞ്ഞാംപറമ്പ് ഭാനുമതി (84) നിര്യാതയായി. മക്കൾ. ശാന്ത, ഇന്ദിര, ശാരദ, പരേതരായ പുരുഷോത്തമൻ, പങ്കജാക്ഷൻ, ലീല. മരുമക്കൾ: ജാനു, ചെല്ലമ്മ, ദാസൻ, സരേന്ദ്രൻ, പരേതരായ രവി, വേലായുധൻ.