അങ്കമാലി: കിടങ്ങൂർ മഠത്തിപ്പറമ്പിൽ കുട്ടന്റെ മകൻ എം.കെ.രവി (72 - വിദ്യാഭ്യാസ വകുപ്പ് റിട്ട. ജൂനിയർ സൂപ്രണ്ട്) നിര്യാതനായി. ഭാര്യ: ഓമന (റിട്ട. പ്രധാന അദ്ധ്യാപിക, എൽ.പി.എസ്., മഞ്ഞപ്ര). മക്കൾ: അനീഷ് (അബുദാബി), ആതിര (ദുബായ്). മരുമക്കൾ: അശ്വതി, മധു (ദുബായ്).