sidhathan
വി.സി. സിദ്ധാർത്ഥൻ

കുമ്പളങ്ങി തെക്ക്: തറയിൽ വി.സി. സിദ്ധാർത്ഥൻ (84) നിര്യാതനായി. മട്ടാഞ്ചേരി ജോയിന്റ് ആർ.ടി.ഒ ഓഫീസ് റിട്ട. സൂപ്രണ്ടാണ്. സംസ്കാരം ഇന്ന് വൈകി​ട്ട് മൂന്നി​ന് പള്ളുരുത്തി പൊതുശ്മശാനത്തിൽ. ഭാര്യ: പരേതയായ രമണി (റിട്ട. അദ്ധ്യാപിക കണ്ടമംഗലം എച്ച്.എസ്). മക്കൾ: ടി.എസ്. ശശികുമാർ (എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കൊച്ചി), ടി.എസ്. ജീജി, ടി.എസ്. അരുൺകുമാർ ( ചീഫ് മാനേജർ ലീഗൽ ബി​.പി​.സി​.എൽ. കൊൽക്കൊത്ത ). മരുമക്കൾ: ശ്രീദേവി , അനിൽകുമാർ ( എൽ.ആൻഡ് ടി കൺസ്ട്രക്ഷൻസ് ഹൈദരാബാദ്), അഡ്വ. ധന്യ.