പറവൂർ: കെടാമംഗലം കുടിയാക്കുളങ്ങര കമലാലയത്തിൽ ഇ.പി. ചന്ദ്രശേഖരൻപിള്ള (86) നിര്യാതനായി. ഭാര്യ: രാധാമണിയമ്മ. മക്കൾ: രാജ്കുമാർ, രാജശ്രീ, രാധിക. മരുമക്കൾ: ശോഭ, വേണുഗോപാൽ, കെ.ആർ.രമേഷ്കുമാർ (ഹിന്ദു ഐക്യവേദി ജില്ലാ ജനറൽ സെക്രട്ടറി).