പറവൂർ: കൈതാരം ബ്ലോക്കുപടി വേട്ടുംതറ വീട്ടിൽ (കീച്ചേരിപ്പറമ്പ്) ഭാസ്കരൻ (66) നിര്യാതനായി. മേക്കപ്പ് കലാകാരനും റിട്ട. നേവൽ ബേസ് ഉദ്യോഗസ്ഥനുമാണ്. സംസ്കാരം ഇന്ന് രാവിലെ 9.30ന് തോന്ന്യകാവ് ശ്മശാനത്തിൽ. ഭാര്യ: കനകമ്മ. മക്കൾ: ബിനീഷ്, ബിൻഷാ.