കോലഞ്ചേരി: പുന്നോർകോട് കോക്കാട്ട് കെ.ബി. ഹരീന്ദ്രൻ (62 - റിട്ട.പഞ്ചായത്ത് ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. ഭാര്യ: ശോഭന. മക്കൾ: ജിതിൻ, ജ്യോതിലക്ഷ്മി (കോട്ടയം മെഡിക്കൽകോളേജ് എം.ബി.ബി.എസ്. വിദ്യാർത്ഥിനി)