തോപ്പുംപടി: കോന്നോത്ത് സേവ്യർ ജോസഫ് (69) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് തോപ്പുംപടി സെന്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ. മക്കൾ: രാജു, രജിത. മരുമക്കൾ: റോബിൻ, ടെസി.