അങ്കമാലി: പീച്ചാനിക്കാട് കൂരൻ കല്ലൂക്കാരൻ പൗലോ ജോസ് (74 - റിട്ട. റെയിൽവേ) നിര്യാതനായി.സംസ്കാരം ഇന്ന് വൈകിട്ട് 3ന് കറുകുറ്റി ക്രിസ്തുരാജ ആശ്രമ പള്ളി സെമിത്തേരിയിൽ. ഭാര്യ: ത്രേസ്യാമ്മ. മക്കൾ: ലിജി, ലൈജു (അയർലണ്ട്), തോംസൺ (അയർലണ്ട്). മരുമക്കൾ: ജോഷി സെബാസ്റ്റ്യൻ (ബിസിനസ്), ഹിൽറ്റി , വനിത (ഇരുവരും അയർലണ്ട്).