പള്ളുരുത്തി: പയ്യപ്പിള്ളി ഹൗസിൽ ലക്ഷ്മി അച്യുതൻ (87) നിര്യാതയായി. മക്കൾ: സുരേന്ദ്രൻ, രത്നമ്മ, വാസന്തി, അശോകൻ, രാധാകൃഷ്ണൻ, അജിത, ലൈല.