വാഴക്കുളം: റിട്ട. കെ.എസ്.ഇ.ബി. ജീവനക്കാരൻ പാറേക്കണ്ടത്തിൽ പി.കെ അയ്യപ്പൻ (77) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് വീട്ടുവളപ്പിൽ. ഭാര്യ: അന്നക്കുട്ടി. മക്കൾ: സജി, സിജി, അമ്പി, ബിന്ദു, സിന്ധു, അനുമോൾ, പരേതനായ ബിജു. മരുമക്കൾ: ഉഷ, രാഘവൻ, സിൻസി, രജീവ്, സുരേഷ്, സന്തോഷ്, മനോജ്.