മുണ്ടംവേലി: പറമ്പിത്തറ ഹൗസിൽ റോസി ജേക്കബ് നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് മുണ്ടംവേലി സെന്റ് ലൂയീസ് ദേവാലയ സെമിത്തേരിയിൽ. മക്കൾ: ട്രീസ, കർമ്മിലി, മേരി, എൽസി, റാഫേൽ, സേവ്യർ, ജെറോമ, മേഴ്സി, വിൽസൻ, സിംല. മരുമക്കൾ: സെബോ, മോളി, ആനി, ജോസഫ്, ജെനറ്റ്, ജോൺസൻ.