ബെല്ലടിച്ചല്ലോ...എസ്.എസ്.എൽ.സി. പരീക്ഷാ ഹാളിന് മുന്നിൽ അവസാനവട്ട പഠനത്തിനിടെ ആദ്യ ബെല്ല് മുഴങ്ങിയപ്പോൾ ഹാളിൽ കയറും മുന്നേ സഹപാഠിയെ കെട്ടിപ്പിടിച്ച് പ്രാർത്ഥിക്കുന്ന വിദ്യാർത്ഥി. എറണാകുളം ഗവ. ഗേൾസ് സ്കൂളിൽ നിന്നുള്ള കാഴ്ച