ലിസ്റ്റിൽ പേരുണ്ടോ...എറണാകുളം ഡി.സി.സി. ഓഫീസിൽ കെ.പി.സി.സി.സി. കോ ഓഡിനേഷൻ കമ്മിറ്റി മീഡിയാറൂം ഉദ്ഘാടനം ചെയ്യാനെത്തിയ കെ.വി. തോമസ് എം.പി, ഹൈബി ഈഡൻ എം.എൽ,എ. അജയ് തറയിൽ എന്നിവർ സമീപം