'കസേര വലിക്കുമോ"...എറണാകുളം ഡി.സി.സി. ഓഫീസിൽ കെ.പി.സി.സി.സി. കോ ഓർഡിനേഷൻ കമ്മിറ്റി മീഡിയാറൂം ഉദ്ഘാടനവേദിയിലേക്കെത്തിയ ഹൈബി ഈഡൻ എം.എൽ.എയ്ക്ക് കസേര നൽകുന്ന പ്രവർത്തകൻ. കെ.വി. തോമസ് എം.പി, അജയ് തറയിൽ എന്നിവർ സമീപം. എറണാകുളം മണ്ഡലത്തിൽ സ്ഥാനാർത്തിയായി കെ.വി. തോമസിനോടൊപ്പം ഹൈബി ഈഡന്റെ പേരും സജീവമാണ്