വടുതല: ജോമോൻ ബിൽഡിംഗ്സ് ഹാബിറ്റാറ്റിൽ ദിലീപിന്റെ ഭാര്യ ഉഷ (66 - നേവൽ ബേസ് ഉദ്യോഗസ്ഥ) നിര്യാതയായി. കെടാമംഗലം പപ്പുക്കുട്ടിയുടെ സഹോദരീ പുത്രിയാണ്. ഭർത്താവ് ദിലീപ് മുൻ രാഷ്ട്രപതി കെ.ആർ.നാരായണന്റെ സഹോദരീ പുത്രനും, മുൻ നേവൽ ബേസ് ഉദ്യോഗസ്ഥനുമാണ്. സഹോദരങ്ങൾ: ചന്ദ്രിക (റിട്ട. ടീച്ചർ), മോഹനൻ (റിട്ട. എച്ച്.ഐ.എൽ). സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് പറവൂർ നന്ത്യാട്ടു കുന്നം പുത്തൻവീട് തറവാട്ട് വീട്ടുവളപ്പിൽ.