കരുവേലിപ്പടി: കുറുപ്പത്തറ പറമ്പിൽ കണ്ണോളി വീട്ടിൽ പരേതനായ സതീഷിന്റെ ഭാര്യ ആനന്ദവല്ലി നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2.30 ന് കൂവപ്പാടം ശ്മശാനത്തിൽ. മക്കൾ: അനീഷ്, അശ്വതി. മരുമക്കൾ: അനൂജ, സോണിയ.