ചെല്ലാനം: പരേതനായ അറക്കൽ അഗസ്റ്റിന്റെ ഭാര്യ റോസമ്മ (91) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് സെന്റ് സെബാസ്റ്റിൻ പള്ളി സെമിത്തേരിയിൽ. മക്കൾ: സിന്റാമ്മ, മോളി, ലീലാമ്മ, ആന്റപ്പൻ, മേരി, സാബു, പരേതയായ സെലി. മരുമക്കൾ: കുഞ്ഞപ്പൻ, ജോസഫ്, കുഞ്ഞുമോൾ, ദാസൻ, ഷെർളി.