ജോലിയിൽ മുഴുകി...എറണാകുളം സൗത്ത് റെയിവേ സ്റ്റേഷനിലെ വാഹന പാർക്കിംഗിൽ പൈസ പിരിക്കുന്ന ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന കുടുംബശ്രീ പ്രവർത്തക