parking
പക്ഷിയെ തോൽപ്പിക്കാൻ...1) റെയിൽവേ സ്റ്റേഷനിൽ പാർക്ക് ചെയ്ത് പോകുന്ന ബൈക്കിൽ പക്ഷികൾ കാഷ്ടിച്ച് രൂപം മാറിയപ്പോൾ, 2) പക്ഷികളിൽ നിന്ന് രക്ഷനേടാനായി ബൈക്കും ഹെൽമറ്റും പേപ്പർകൊണ്ട് പൊതിഞ്ഞ് പാർക്ക് ചെയ്തിരിക്കുന്നു. പക്ഷികൾ നിത്യേന ചേക്കേറുന്നത് ഇവിടുത്തെ മരത്തിലാണ്. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ നിന്നുള്ള കാഴ്ച