കാലടി: ആശ്രമംറോഡിൽ വൈരേലി വീട്ടിൽ (പർണശാല) കെ .രാമകൃഷ്ണപിള്ള (78) നിര്യാതനായി. മലയാളഐക്യവേദി ജില്ലാ പ്രസിഡന്റും സാംസ്കാരിക പ്രവർത്തകനുമായിരുന്നു. മൃതശരീരം പരേതന്റെ ആഗ്രഹപ്രകാരം മെഡിക്കൽകോളേജിന് വിട്ടുകൊടുത്തു. അധികൃതർ പരേതന്റെ വസതിയിൽ എത്തി മൃതദേഹം ഏറ്റുവാങ്ങി. കണ്ണുകൾ ലിറ്റിൽ ഫ്ളവർ ആശുപത്രിക്ക് ദാനം ചെയ്തു. ഭാര്യ: ശാന്തകുമാരി. മകൻ: ആർ. വിവേകാനന്ദൻ (ചാർട്ടേഡ് അക്കൗണ്ടന്റ്), മരുമകൾ: അർച്ചന ( സോഫ്റ്റ്വെയർ എൻജിനിയർ).