കൈതാരം: തട്ടാരുപറമ്പിൽ പരേതനായ ഗോപാലന്റെ ഭാര്യ ഭവാനി (93) നിര്യാതയായി. മക്കൾ: പരേതനായ രവി, ശശി, സുന്ദരൻ, മിനുക്കുട്ടൻ, സുനിൽ, രാധ, ശോഭന, സുധ. മരുമക്കൾ: ജലജ, സുമ, സരസ്വതി, ഷൈജ, വിജി, പരേതനായ ശിവൻ, രഘു, ഗോപി.