തോപ്പുംപടി: വേലിപറമ്പിൽ ഹൗസിൽ ഷീല ശശിധരൻ (53) നിര്യാതയായി. സംസ്കാരം ഇന്ന് 11 ന് നെട്ടൂർ ശാന്തി വനത്തിൽ. മക്കൾ: നിതിൻ, ശാന്തി. മരുമകൾ: അനിത.