കൊടുവഴങ്ങ : പാലപ്പുറത്ത് വീട്ടിൽ പരേതനായ അച്യുതന്റെ മകൻ ടി.എ. രാജൻ (75, റിട്ട എൻജിനിയർ ഷിപ്പ് യാർഡ് കൊച്ചി ) നിര്യാതനായി. ഭാര്യ::വാസന്തി രാജൻ. മക്കൾ: ഷിനു, ഷംന, ഷാനു. മരുമക്കൾ : അബിത, ബൈജു, വിദ്യ.