കൂത്താട്ടുകുളം: വഴിത്തല അമ്പാട്ട് പരേതനായ ജോൺ ഉലഹന്നാന്റെ (കുഞ്ഞ്) ഭാര്യ ഏലിക്കുട്ടി ജോൺ നിര്യാതയായി. സംസ്കാരം ഇന്ന് 3 ന് മാറിക സെന്റ് ജോസഫ് ഫെറോന പള്ളി സെമിത്തേരിയിൽ. മക്കൾ: വത്സ മാത്യു, ഷൈനി ജോർജ്, മിനി ജോൺ, മിസി ജോസ്. മരുമക്കൾ: മാത്യു, ജോർജ്, ജോൺ, ജോസ്.