കീഴില്ലം: സൗത്ത് പരത്തുവയലിപ്പടി നിരവത്ത് വീട്ടിൽ അന്നമ്മ പൗലോസ് (90) നിര്യാതയായി. സംസ്കാരം ഇന്ന് 2 ന് കുന്നക്കുരുടി സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.