sandhya-46
സന്ധ്യ

കാക്കനാട് : പൈനടി പാടത്ത് വേണുവിന്റെ ഭാര്യ സന്ധ്യ (46) നിര്യാതയായി. സംസ്ക്കാരം ഇന്ന് രാവിലെ 9 ന് കാക്കനാട് അത്താണി പൊതുശ്മശാനത്തിൽ. മക്കൾ : അമൽ, അനൂപ്.