അങ്കമാലി: മഞ്ഞപ്ര പുതുമന തിരുതനത്തിൽ പരേതനായ ജോർജിന്റെ മകൻ സെബാസ്റ്റ്യൻ (65) നിര്യാതനായി. സംസ്കാരം ഇന്ന് 4 ന് മത്തപ്ര മാർ സ്ലീവ ഫൊറോന പള്ളിയിൽ. ഭാര്യ: ഗ്രേസി. മക്കൾ: അജയ്, വിജയ്.