കടവന്ത്ര: കൊച്ചി നേവൽബേസ് ഐ.എൻ.എസ്. വെണ്ടുരുത്തി ഫയർസ്റ്റേഷൻനിലെ റിട്ട. സ്റ്റേഷൻ ഓഫീസർ ഇന്ദിരാനഗറിൽ നേത്രമംഗലത്ത് പറമ്പിൽ ദിവാകരൻ എം.എൻ (മണി - 70) നിര്യാതനായി. ഭാര്യ: സാവിത്രി. മക്കൾ: അനിൽ, അജിത്ത്. മരുമക്കൾ: സ്മിത, രഞ്ജിനി.