പള്ളുരുത്തി: അറക്കത്തറ പരേതനായ എ.എസ്. വിശ്വംഭരന്റെ ഭാര്യ തങ്കം (77) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 5ന്. മക്കൾ: രശ്മി, എ.വി. ഷൈൻ (ബിസിനസ്). മരുമക്കൾ: സുരേഷ് (സയന്റിസ്റ്റ്), അനില.