പള്ളുരുത്തി: കടേഭാഗം വേലിക്കകത്ത് വീട്ടിൽ ഓമന ഗോപിനാഥൻ (68) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് പള്ളുരുത്തി പൊതു ശ്മശാനത്തിൽ. മക്കൾ: ഓമനക്കുട്ടൻ, ഷീല, സിന്ധു. മരുമക്കൾ: ഉദയൻ, ബൈജു.