തിരുവാല്ലൂർ: ആലങ്ങാട് തിരുവാല്ലൂർ കരയിൽ മൂക്കിലപ്പറമ്പിൽ പാച്ചു (80) നിര്യാതനായി. ഭാര്യ: സരസു. മക്കൾ: ശോഭ, സുനിത, സുനി. മരുമക്കൾ: ഷാജി, രവി, ബിന്ദു.