പിടിവിടില്ല...എറണാകുളം ടൗൺ ഹാളിൽ യു.ഡി.എഫ്. പാർലമെന്റ് കൺവെൻഷൻ വേദിയിലെത്തിയ പി.ജെ. ജോസഫ് എം.എൽ.എയ്ക്ക് സ്ഥാനാർത്ഥി ഹൈബി ഈഡൻ ഇരിപ്പിടം നൽകുന്നു
പിടിവിടില്ല...എറണാകുളം ടൗൺ ഹാളിൽ യു.ഡി.എഫ്. പാർലമെന്റ് കൺവെൻഷൻ വേദിയിലെത്തിയ പി.ജെ. ജോസഫ് എം.എൽ.എയ്ക്ക് സ്ഥാനാർത്ഥി ഹൈബി ഈഡൻ ഇരിപ്പിടം നൽകുന്നു
കൈപിടിക്കാം...എറണാകുളം ടൗൺ ഹാളിൽ യു.ഡി.എഫ്.പാർലമെന്റ് കൺവെൻഷൻ വേദിയിലെത്തിയ പി.ജെ. ജോസഫ് എം.എൽ.എയും ജോസ് കെ. മാണി എം.പിയും സൗഹൃദ സംഭാഷണത്തിൽ. ജോണി നെല്ലൂർ, സ്ഥാനാർത്ഥി ഹൈബി ഈഡൻ എന്നിവർ സമീപം