കോതമംഗലം: മാമലക്കണ്ടം തോണിക്കുഴിയിൽ വേലായുധൻ (68) നിര്യാതനായി. ഭാര്യ: പങ്കജാക്ഷി. മക്കൾ: രാജി, രാജീവ് . മരുമക്കൾ . സജീവ് ,ശാരി.