പാടിവട്ടം : കളപ്പുരയ്ക്കൽ പരേതനായ വാസുവിന്റെ ഭാര്യ തുളസീഭായി (79) നിര്യാതയായി, സംസ്കാരം നാളെ വൈകിട്ട് 4 ന്. മക്കൾ : വിനോദ് , വിനിൽ , വിവേക്. മരുമക്കൾ : ലത, സജിത, മാർജി.