തൃപ്പൂണിത്തുറ: പുതിയകാവ് മണ്ടാനത്തു വീട്ടിൽ പരേതനായ കൃഷ്ണൻകുട്ടിയുടെ ഭാര്യ സുശീല (86) നിര്യാതയായി. മക്കൾ : രാജീവ്, ബാബു, ശ്രീദേവി, വിനോദ്. മരുമക്കൾ: ശ്രീദേവി, ലതിക, സുഭാഷ് ബാബു, കവിത.