പറവൂർ : മാഞ്ഞൂരാൻ മംഗലപ്പിള്ളി ഔസേഫിന്റെ മകൻ ജോൺ (81 എക്സ് സർവീസ്, റിട്ട. എച്ച്.എം.ടി) നിര്യാതനായി. ഭാര്യ : ചിന്ന (റിട്ട. അദ്ധ്യാപിക എച്ച്.ഐ.എച്ച്.എസ്.എസ് എടവനക്കാട്) മക്കൾ: ജോമോൻ (യു.എസ്.എ), ജീന. മരുമക്കൾ: ഫെമിന (യു.എസ് എ), ജോസ് (ഷാർജ ).