വെളിയത്തുനാട്: യു.സി കോളജ് കടൂപ്പാടം കാട്ടിൽപറമ്പിൽ പരേതനായ കുഞ്ഞുമുഹമ്മദിന്റെ ഭാര്യ ഖദീജ (89) നിര്യാതയായി. മക്കൾ: ഉമർ, ഹംസ, സെയ്തുമുഹമ്മദ്, അബ്ദുൽ ജലീൽ, അബ്ദുൽ റഹീം, കൊച്ചുഖദീജ, ഐശബീവി, നഫീസ, ലൈലബീവി, റംലബീവി. മരുമക്കൾ: സുധീർ, സൈനുദ്ദീൻ, നൗഷാദ്, ജമീല, ആമിന, റസിയ, അസ്മ, സഫ്ന, പരേതരായ സെയ്തുമുഹമ്മദ്, കുഞ്ഞുമുഹമ്മദ്.