കുരീക്കാട്: ഗാന്ധിനഗർ നാഗപ്പാട്ടിൽ കല്യാണിക്കുട്ടിഅമ്മ (92) നിര്യാതയായി. മക്കൾ: വത്സല, സുമതി, വേണുഗോപാൽ, സുകുമാരൻ, ഗീത. മരുമക്കൾ: ഗോപാലകൃഷ്ണൻ, പരേതനായ ശിവദാസ്, ഗീത, വിജയലക്ഷ്മി, രാംദാസ്.