ചേന്ദമംഗലം: തോട്ടുങ്കൽ നാരായണന്റെ മകൻ ശിവരാമൻ (84 - റിട്ട. ക്യാപ്ടൻ, ഫിഷറീസ് സർവേ ഓഫ് ഇന്ത്യ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന്. ഭാര്യ: ഭാനുമതി. മക്കൾ: ശ്രീരാജ്, അനിൽരാജ്, രാജശ്രീ. മരുമക്കൾ: കവിത, ശ്രീജ, ഷിബു.