ഇടപ്പള്ളി: പ്രസിദ്ധ നർത്തകൻ ഇടപ്പള്ളി അശോക്രാജിന്റെ ഭാര്യ ലളിത (65) നിര്യാതയായി. സംസ്കാരം നടത്തി. മകൻ: പരേതനായ ശെൽവരാജ്. മരുമകൾ: സിന്ധു. സഹോദരങ്ങൾ : തിലകൻ, അശോകൻ, കമലാസനൻ.