പറവൂർ: ചേന്ദമംഗലം തെക്കുംപുറം വടക്കേടത്ത് വീട്ടിൽ സുധർമ്മ (71) നിര്യാതയായി. മക്കൾ: നാരായണൻ, ഷൈജ, സോമുലക്ഷ്മി. മരുമക്കൾ: രാജി, ബിജു, പ്രദീപ്.