മൂവാറ്റുപുഴ: മേക്കടമ്പ് കരാട്ടുകുടിയിൽ കെ.കെ. കുമാരൻ ശാന്തി (69) നിര്യാതനായി. ഭാര്യ: ഗൗരി. മക്കൾ: പ്രീതി (അഗ്രിക്കൾച്ചറൽ, മണ്ണുത്തി), പ്രീണ (കൊച്ചിൻ യൂണിവേഴ്സിറ്റി), പ്രശാന്ത്. മരുമക്കൾ: മനോജ്, അഭിലാഷ്.