പെരുമ്പാവൂർ: അയ് മുറി ഇലവുംകുടി തോമസ് വർക്കി (ബേബി - 79) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് അയ് മുറി തിരുഹൃദയ ദേവാലയ സെമിത്തേരിയിൽ. ഭാര്യ: ലൂസി. മക്കൾ: സിസ്റ്റർ എൽബി (ഹോളിക്രോസ്, കൊട്ടിയം), എൽജോ, എൽജി, എൽസൺ (യു.എസ്.എ). മരുമക്കൾ: റീനി, ജോർജ്, ബിനി.