പാമ്പാക്കുട: മേമ്മുറി പട്ടം മാട്ടേൽ സരോജിനിഅമ്മ (93) നിര്യാതയായി. മക്കൾ: സുമംഗലാദേവി, ജഗന്നിവാസൻ, പരേതരായ മധുസൂദനൻ, രഘുനന്ദൻ. മരുമക്കൾ: രാധ, രമണി, വിമല.