അരൂർ: പനയന്തറ അറുപതുകണ്ണി നികർത്തിൽ മോഹനൻ പി.കെ. (67) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: പുഷ്പവേണി. മക്കൾ: സരിത (തിരുവാങ്കുളം പഞ്ചായത്ത്), സജിനി ( പൊലീസ്, നാർക്കോട്ടിക് സെൽ, ആലുവ), സലിംകുമാർ, സനിൽകുമാർ (കോ-ഓപ്പറേറ്റീവ് ബാങ്ക്, അരൂർ). മരുമക്കൾ: കലേഷ്, സുനിൽ, ലേഖ, അഹല്യ.