പിറവം: കക്കാട് കിഴക്കേടത്ത് പരേതനായ രാഘവന്റെ മകൻ ബിജു (47) നിര്യാതനായി. ഭാര്യ: സിന്ധു. മക്കൾ: അഞ്ജിത ( നഴ്സ് ആർ.സി.എം ആശുപത്രി, തൃപ്പൂണിത്തുറ), അജിത് (പിറവം ഐ.ടി.സി വിദ്യാർത്ഥി).