ചോറ്റാനിക്കര: ചോറ്റാനിക്കര കല്ലുകുളങ്ങര രാജൻ കെ.എം. (59 - ഹോട്ടൽ പാർവതി ഉടമ) നിര്യാതനായി. ഭാര്യ: പ്രസന്നകുമാരി. മക്കൾ: അരുൺരാജ്, പാർവതി അശോക്. മരുമകൻ: അശോക് കൃഷ്ണമൂർത്തി. സഹോദരങ്ങൾ: ശശി (ചോറ്റാനിക്കര ദേവസ്വം), രാജി.