photo

ഹോളിയുടെ നിറമല്ല ഇത് ജീവിതഛായ...നിറങ്ങളുടെ ഉത്സവമായ ഹോളി ആഘോഷിച്ച തല്ല. ബഹുനില കെട്ടിടങ്ങളിലെ പെയ്ന്റിംഗ് ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളിയുടെ മുഖത്ത് വീണ പെയ്ന്റാണ്. എറണാകുളം നഗരത്തിൽ നിന്നുള്ള കാഴ്ച