നെട്ടൂർ: പുളിക്കത്തറ വാസു (90) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: പരേതയായ രാധ. മക്കൾ: സുരേഷ്ബാബു (മുൻ ശാഖാ സെക്രട്ടറി), സതീഷ്, സജീവ്, സിന്ധു. മരുമക്കൾ: നിഷ, വിദ്യ, ആശ, രമേശൻ.